രാഷ്ട്രപതിയുടെ റഫറന്‍സില്‍ വാക്കാല്‍ നീരീക്ഷണവുമായി സുപ്രീംകോടതി. ചില സംഭവങ്ങളുടെ പേരില്‍ ഗവര്‍ണര്‍ക്കും രാഷ്ട്രപതിക്കും സമയപരിധി നിശ്ചയിക്കാനാകില്ലെന്ന് സുപ്രിംകോടതി വ്യക്തമാക്കി. കാലതാമസം നേരിടുന്ന കേസുകളുണ്ട്. ......
വെട്ടിയാർ: വൈഎംസിഎ വെട്ടിയാർ ഭാരവാഹികളായി
പ്രസിഡൻ്റ്:
ജിബു റ്റി ജോൺ
വൈസ്. പ്രസിഡൻു മാർ:
എബി ലാസർ ,
അനിൽ തോമസ് ബേബി
സെക്രട്ടറി :
അജി തോമസ്
ജോ. ......
ചെങ്ങന്നൂര്‍ : കുടുംബശ്രീയുടെ സംരംഭക യൂണിറ്റുകള്‍ക്ക് എല്ലാവിധ പിന്തുണയും സഹായവും ലഭ്യമാക്കാന്‍ പൊതു സമൂഹം തയ്യാറാകണമെന്ന് നഗരസഭാ വൈസ് ചെയര്മാന് കെ. ഷിബുരാജന്‍ പറഞ്ഞു. ......
ചെങ്ങന്നൂർ:സമഗ്രശിക്ഷാ കേരളം ചെങ്ങന്നൂർ ബി ആർ സി യുടെ നേതൃത്വത്തിൽ ഉപജില്ലയിലെ പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന 100 ഭിന്നശേഷി വിഭാഗം വിദ്യാർത്ഥികൾക്ക് ഓണക്കിറ്റ് സമ്മാനിച്ചു. ഹയർസെക്കണ്ടറി വിഭാഗം എൻ എസ് എസ് വോളന്റിയർമാരും വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് സമാഹരിച്ച ഓണസദ്യയ്ക്കുള്ള സാമഗ്രികൾ ബി ആർ സി ജീവനക്കാർ കുട്ടികളുടെ വീടുകളിൽ എത്തിച്ചുനൽകി. ......
ദോഹ: ഖത്തറിലെ പ്രമുഖ റെസ്റ്റോറന്റ് ഗ്രൂപ്പ് ആയ ഓയിസ്റ്റർ 2ാ൦ മത് ശാഖ മൻസൂറയിൽ മെട്രോ സ്റ്റേഷൻ അടുത്ത് വിപുലമായ സൗകര്യങ്ങളോടെ തുറന്ന് പ്രവർത്തനം ആരംഭിച്ചു. നേരത്തെ മുതലേ ഭക്ഷണ പ്രിയരുടെ ഇഷ്ട കേന്ദ്രമായിരുന്ന ഓയിസ്റ്ററിന്റെ മൻസൂറ ശാഖ സ്പോൺസർ ഈസ്സ മന്നായി ആണ് ഉദ്ൽഘാടനം ചെയ്തത്. ......
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷത്തിൽ പങ്കെടുക്കാൻ ഗവർണർക്ക് ക്ഷണം. മന്ത്രിമാർ രാജ്ഭവനിൽ നേരിട്ടെത്തിയാണ് ഗവർണറെ ക്ഷണിച്ചത്.......
കൊച്ചി : വണ്ടര്‍ലാ കൊച്ചിയില്‍ ഓഗസ്റ്റ് 28 മുതല്‍ സെപ്റ്റംബര്‍ 7 വരെ 10 ദിവസം നീളുന്ന ഗംഭീര ഓണാഘോഷങ്ങള്‍ തുടരുന്നു. പരമ്പരാഗത വിരുന്നുകള്‍, പായസം മേള, കലാ പ്രകടനങ്ങള്‍, നൈറ്റ് പാര്‍ക്ക് എന്നിവ കുടുംബത്തോടൊപ്പം ഈ ദിവസങ്ങളില്‍ ആസ്വദിക്കാം. ......
നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ മൂന്ന് എഡിഷനുകള്‍ വിജയകരമായി നടത്തിയ പശ്ചാത്തലത്തില്‍, യുനെസ്കോ വേള്‍ഡ് ബുക്ക് ക്യാപിറ്റല്‍ സ്ഥാനത്തേയ്ക്ക് തിരുവനന്തപുരത്തെ തെരഞ്ഞെടുക്കുന്നതിന്, തലസ്ഥാനനഗരത്തിന്റെ സവിശേഷമായ പ്രത്യേകതകള്‍ സംബന്ധിച്ച വിശദമായ ഡോക്യൂമെന്റ്സ് തയ്യാറാക്കി അപേക്ഷ സമര്‍പ്പിക്കുന്നതിന് നിയമസഭാ സ്പീക്കര്‍ എ. എന്‍. ......
കൊച്ചി: ഇന്ത്യയിലെ യുവ ചലച്ചിത്ര സംവിധായകര്‍ക്ക് ദേശീയവും അന്തര്‍ദേശീയവുമായ സിനിമകളെ അടുത്തറിയുവാനും സിനിമ മേഖലയിലേക്ക് കടന്നുവരുന്നവരുടെ സൃഷ്ടികളെ പ്രോത്സാഹിപ്പിക്കുന്നതിനും പുതിയ തലത്തിലേക്ക് അവരെ ഉയര്‍ത്തുന്നതി നാവശ്യമായ സാഹചര്യം ഒരുക്കുകയാണ് എല്‍കെ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍. ഡല്‍ഹി ആസ്ഥാനമായുള്ള എല്‍കെ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിലുള്ള എല്‍ കെ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ രണ്ടാം എഡിഷന് ഔദ്യോഗിക ലോഗോ പ്രകാശനം കൊച്ചിയില്‍ നടന്നു. പ്രശസ്ത സംവിധായകനും മുന്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ കമല്‍ അധ്യക്ഷനായ ചടങ്ങില്‍ കൊച്ചി മേയര്‍ അഡ്വ. ......
എറണാകുളം : എഴുത്തുകാരി സുജ പാറുകണ്ണിലിന് കേരള ദർശന വേദി നൽകിയ സ്വീകരണം ഉമ തോമസ് എം.എൽ.എ ഉൽഘാടനം ചെയ്യുന്നു. കുമ്പളം രവി, ടോമി മാത്യു, കൊച്ചി ബിനാലെ ഫൗണ്ടേഷൻ സി.ഇ.ഒ തോമസ് വർഗീസ്, ഡോ.ജോർജ്ജ് സ്ലീബ, യാക്കോബായ സഭ മിഡിയ സെൽ ചെയർമാൻ ബിഷപ് ഡോ.കുര്യാക്കോസ് മാർ തെയൊ ഫിലോസ്, പി.വി. ......